Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 21st Century

Kollam

21-ാം നൂ​റ്റാ​ണ്ടി​ലേ​ക്ക് ഇ​ന്ത്യ​യെ ന​യി​ക്കാ​ന്‍ സ്വ​പ്നം ക​ണ്ട​യാ​ളാ​ണ് രാ​ജീ​വ് ഗാ​ന്ധി: പി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്

കൊ​ല്ലം: 21-ാം നൂ​റ്റാ​ണ്ടി​ലേ​ക്ക് ഇ​ന്ത്യ​യെ ന​യി​ക്കു​വാ​ന്‍ സ്വ​പ്നം ക​ണ്ട ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു രാ​ജീ​വ്ഗാ​ന്ധി​യെ​ന്നും 18-ാം വ​യ​സി​ല്‍ വോ​ട്ട​വ​കാ​ശം ന​ല്‍​കി​യ​തി​ലൂ​ടെ യു​വാ​ക്ക​ളെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ളോ​ടു​ള്ള സ​മീ​പ​ന​മാ​യി​രു​ന്നെ​ന്നും ഡി​സി​സി പ്ര​സി​ഡന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്.
രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി​യി​ല്‍ ന​ട​ന്ന പു​ഷ്പാ​ര്‍​ച്ച​നയ്ക്ക് ശേഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​പി​ന ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി.ജ​യ​പ്ര​കാ​ശ്, ഡി ​ഗീ​താ​കൃ​ഷ്ണ​ന്‍, വി​ഷ്ണു​സു​നി​ല്‍ പ​ന്ത​ളം, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്, ബി.ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, വി.എ​സ്. ജോ​ണ്‍​സ​ണ്‍, സ​ജീ​വ് പ​രി​ശ​വി​ള, എ.ഹ​ബീ​ബ്സേ​ട്ട്, എം.സു​ജ​യ്, പാ​ല​ത്ത​റ രാ​ജീ​വ്, എം.മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up